"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ഗ്രന്ഥശാല എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ഗ്രന്ഥശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(ചെ.) (പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./ഗ്രന്ഥശാല എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./ഗ്രന്ഥശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

12:30, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾ ലൈബ്രറി: പ്രോവിഡൻസ് ഗേൾസ് ഹൈസ്കൂൾ ഗ്രന്ഥശാല ആധുനിക സൗകര്യങ്ങളോട് കൂടിയുളളതാണ്. 25000 ത്തിൽ അധികം വിവിധ തരത്തിലുളള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. കഥ,കവിത,ചെറുകഥ, ആത്മകഥ ,നോവൽ,മാഗസിൻ etc.കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുളള സൗകര്യം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.

കുട്ടികളുടെ സർഗാത്മകവാസനകൾ വളർത്തിയെടുക്കുന്നതിനായി വിദ്യാരംഗം കലസാഹിത്യ വേദി ആസൂത്രണം ചെയ്ത വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥിനികൾ ക്രിയാ ത്മകമായി പ്രവർത്തിച്ചുവരുന്നു. അഖില കേരള വായനോത്സവത്തിൽ പങ്കെടുത്ത് ഒന്നും രണ്ടുമൂന്നും സ്ഥാനങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു ഡിസി ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവം നടത്തി വയലാർഗാനലാപന മത്സരം കേരള പിറവിയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ കാർഷിക ഉത്പന്നങ്ങൾ ഉപകരണങ്ങൾനാടൻ വി ഭവങ്ങൾ എന്നിവയുടെ പ്രദർശനം വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം