"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
| സ്കൂൾ= പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്
| സ്കൂൾ കോഡ്= 36002
| സ്കൂൾ കോഡ്= 36002
| ഉപജില്ല=      കായംകുളം  
| ഉപജില്ല=      കായംകുളം  
| ജില്ല=  മാവേലിക്കര
| ജില്ല=  ആലപ്പുഴ
| തരം=      കവിത   
| തരം=      കവിത   
| color=      3
| color=      3
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം

പ്രതിരോധത്തിൻ കാലമിത്
കൊറോണ എന്ന കാലം
അതിജീവനത്തിൻ നാളുകൾ
മുന്നേറിടാം ഒത്തൊരുമയായി
തുരത്തീടാം ജയിച്ചീടാം
മുന്നേറിടാം ഒത്തൊരുമയായി

ജാതിയില്ല മതമില്ല
വർഗ്ഗമില്ല നിറമില്ല
ഒറ്റകെട്ടായി നിന്നീടാം
കോറോണയെ തുരത്തീടാം
 

ജൂബി മേരി ജോൺസൻ
9 എ) പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത