പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പ്രതിരോധത്തിൻ കാലമിത്
കൊറോണ എന്ന കാലം
അതിജീവനത്തിൻ നാളുകൾ
മുന്നേറിടാം ഒത്തൊരുമയായി
തുരത്തീടാം ജയിച്ചീടാം
മുന്നേറിടാം ഒത്തൊരുമയായി

ജാതിയില്ല മതമില്ല
വർഗ്ഗമില്ല നിറമില്ല
ഒറ്റകെട്ടായി നിന്നീടാം
കോറോണയെ തുരത്തീടാം
 

ജൂബി മേരി ജോൺസൻ
9 എ) പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത