"പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(..)
(വ്യത്യാസം ഇല്ല)

15:34, 7 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഴമയിലേക്കൊരു തിരിഞ്ഞു നോട്ടം

*ഗവ. എൽ പി എസ് അമ്പലപ്പുഴയിൽ കുട്ടികൾക്കായി പുരാതന വീട്ടുപകരണങ്ങൾ, മറ്റു സാമഗ്രികൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു.

*പൊതുജനങ്ങൾക്കും, കുട്ടികൾക്കും വേണ്ടി പുസ്തക ജാലകം എന്ന  പരിപാടിയിലൂടെ വായന ശീലം വളർത്തുവാൻ സ്കൂളിൽ എപ്പോഴും തുറന്നിട്ട ലൈബ്രറി പ്രവൃത്തിക്കുന്നു

*ഗണിതം, മലയാളം ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കുട്ടികൾക്ക് എളുപ്പമാക്കാൻ ഗണിതം മധുരം, ശ്രദ്ധ, മലയാളത്തിളക്കം, spoken English class (online)എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു