പി.എം.എസ്.എ.എൽ.പി.സ്കൂൾ കാച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19409 (സംവാദം | സംഭാവനകൾ) (→‎Clubs)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.എൽ.പി.സ്കൂൾ കാച്ചടി
വിലാസം
കാച്ചടി

P M S A L P SCHOOL KACHADI
,
വെന്നിയൂർ പി.ഒ.
,
676508
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽpmsalpskachadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19409 (സമേതം)
യുഡൈസ് കോഡ്32051209209
വിക്കിഡാറ്റQ64567502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റിതിരൂരങ്ങാടി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ കദിയുമ്മ
പി.ടി.എ. പ്രസിഡണ്ട്സിറാജ് മുണ്ടത്തോടൻ
എം.പി.ടി.എ. പ്രസിഡണ്ട്സഫരിയ
അവസാനം തിരുത്തിയത്
05-03-202219409


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായ പി.എം.എസ്.എ. എൽ.പിസ്കൂൾ കാച്ചടി 1976ൽസ്ഥാപിതമായി.188ആൺകുട്ടികളും 189 പെൺകുട്ടികളും ഉള്ള ഈ വിദ്യാലയം ഭൗതിക അക്കാദമിക സൗകര്യങ്ങളിൽ മികവുപുലർത്തുന്നു.എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ലഭ്യമാണ്.



ചരിത്രം

1976ൽസ്ഥാപിതമായി

കൂടുതൽ അറിയാൻ



ഭൗതികസൗകര്യങ്ങൾ

ഐ ടി ലാബ്

വിശാലവും പ്രകൃതിരമണീയവുമായ കാമ്പസ്

സ്മാർട്ട് ക്ലാസ്റൂമുകൾ

എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം

മികച്ച മാനേജ്മെന്റ്,നിപുണരായ അധ്യാപകർ

കൂടുതൽ അറിയാൻ ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കബ്ബ്,ബുൾബുൾ
  • ഭിന്നശേഷിക്കാർക്കായി സംഗമങ്ങൾ,പദ്ധതികൾ
  • അഡോപ്റ്റ് എ ട്രീ
  • കർഷക കൂട്ടായ്മ



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

C NABEES MOL

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 H ABDUL AZEEZ



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. DR.SIDHEEQUE PAINATTIL
  2. DR.MUHAMMED KUTTY C T
  3. DR.ASHRAF ALI POOVIL
  4. DR.SHAMEEM SAMAD
  5. DR.SHAHEEDA OLIYIL
  6. DR.SHARANYA
  7. Engnr.SHIHAB K M
  8. Engnr.FIRDOUSE
  9. Engnr.JAMSHEED
  10. SUKANYA (Reality Show Singer)

ചിത്രശാല

ചിത്രശാല കാണുക ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രധാനാധ്യാപിക

K KADIYUMMA

P S I T C

SHABEER V M

Clubs


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 16 കി.മി. NH 17 ൽ.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 19 കി.മി. അകലം
  • കോട്ടക്കൽ (മലപ്പുറം) നിന്നും 7.7 km
  • കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്നും 38 km

{{#multimaps: 11.0254430, 75.9491223 | zoom=18 }}