"പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
==സ്കൂൾ സ്റ്റാഫ്‌==
==സ്കൂൾ സ്റ്റാഫ്‌==


 
[[പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/സ്കൂൾ സ്റ്റാഫ്‌]]
സി.ഭാസ്കരൻ   
സി.ഭാസ്കരൻ   
                            
                            

14:32, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
വിലാസം
മുതുപറമ്പ്

PMSALPS MUTHUPARAMBA
,
മുതുപറമ്പ് പി.ഒ.
,
673638
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഇമെയിൽhmmuthuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18210 (സമേതം)
യുഡൈസ് കോഡ്32050100925
വിക്കിഡാറ്റQ101206902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുവല്ലൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി ഭാസ്കരൻ
പി.ടി.എ. പ്രസിഡണ്ട്എൻ. സി. ഉമ്മർ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ. ബി
അവസാനം തിരുത്തിയത്
12-01-202218210


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം1982 ജൂൺ 1ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്‌ കോയയാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ.കെ.പി. ഹുസൈൻകുട്ടിയായിരുന്നു മാനേജർ. 140 കുട്ടികളും 5 അധ്യപരുമായി ഹെഡ്മാസ്റ്റർ ശ്രീ. എ .കെ ബാവ മാസ്റ്ററുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സ്‌ ആരംഭിച്ചു.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിൻറെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.സ്പോർട്സ്,കലാമേള,ശാസ്ത്രമേള,ബി.ആർ.സി തല മത്സരങ്ങൾ,ക്യാമ്പുകൾ എന്നിവയിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ചരിത്രം

നേട്ടങ്ങൾ

സൗകര്യങ്ങൾ

കൂടുതൽവായിക്കാം

മറ്റ്പ്രവർത്തനങ്ങൾ

ഔഷധ സസ്യത്തോട്ടം

പച്ചക്കറിത്തോട്ടം

സ്കൂളിൻറെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

{{#Multimaps: 11.194505, 75.977320 | zoom=14 }}

സ്കൂൾ സ്റ്റാഫ്‌

പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/സ്കൂൾ സ്റ്റാഫ്‌ സി.ഭാസ്കരൻ

9496408342

കെ.പി.ഉമ്മുസൽമ

974570113

ബിജി ചെറിയാൻ

9846012584

ഷാജി.സി

9846066617

കെ.സാബിറ

8547916508


പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ / kalaamela

പൊതു വിദ്യാഭ്യാസ സംരക്ഷണ പരിപാടി