"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഗാന്ധി)
വരി 46: വരി 46:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
റെഡ് ക്രോസ്, ഗാന്ധിദര്‍ശന്‍
ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബര്‍ 30ന് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്കൂളില്‍ നിന്ന് പള്ളിത്തുറ വാട്ടര്‍ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു.
സ്കൂളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തില്‍  ഡല്‍ഹിയില്‍ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ച് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങള്‍.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.

15:26, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പള്ളിത്തുറ. എച്ച്.എസ്.എസ്
വിലാസം
പളളിത്തുറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201743010



തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും ഏകദേശം 18 കീ.മീ പടിഞ്ഞാറ് മാറി വി.എസ്.എസ്.സി. യു‍ടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പളളിത്തുറ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. തീരദേശമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോര്‍ച്ചുഗീസ് ക്രിസ്ത്യ൯ മിഷനുകളായ പാദ്രുവാദോമിഷന്, ‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1866-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്, ഗാന്ധിദര്‍ശന്‍

ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബര്‍ 30ന് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്കൂളില്‍ നിന്ന് പള്ളിത്തുറ വാട്ടര്‍ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു. സ്കൂളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ച് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങള്‍.

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ് മെന്റ്

മുന്‍ സാരഥികള്‍

 :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.5470293,76.8562048|zoom=14}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

"https://schoolwiki.in/index.php?title=പള്ളിത്തുറ._എച്ച്.എസ്.എസ്&oldid=208128" എന്ന താളിൽനിന്ന് ശേഖരിച്ചത്