നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫറോക്ക്‌ ഉപ ജില്ല കേരള സ്കൂൾ സാഹിത്യോത്സവം ചെറുവണ്ണൂര് വൊക്കേഷണല് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല ബാലാ കലോത്സവത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.

ഫറോക്ക്‌ ഉപ ജില്ല അറബിക് സാഹിത്യോത്സവം ചെറുവണ്ണൂര് വൊക്കേഷണല് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ല അറബിക് സാഹിത്യോല്സവത്തിൽ രണ്ടാം സ്ഥാനത്തിനുള്ള റണ്ണേര്സ് ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി ഫറോക്ക്‌ മുന്സിൽപ്പാലിട്ടി കലാമേള ഈ വിദ്യാലയത്തില് വച്ച് നടന്ന ബാലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് കലാമേള ഫറോക്ക്‌ മുന്സിപ്പലിട്ടി തല അറബിക് സഹിട്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടി. ഉപജില്ല കായിക മേള ഫരൂക് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു

മുന്സിപ്പലിട്ടി തല കായിക മേള ഫറോക്ക്‌ നല്ലൂർ മിനി സ്റെടിയത്തിൽ വച്ച് നടന്ന മുന്സിപ്പലിട്ടി കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

ശാസ്ത്ര മേള ഉപജില്ല ശാസ്ത്ര മേളയിലും ജില്ല ശാസ്ത്ര മേളയിലും മികച് വിജയം ലഭിച്ചു. ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം അലിഫ് അറബിക് ക്ലബ്‌ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം അക്ഷര മുറ്റം ക്വിസ് മത്സരത്തില് മികച്ച വിജയം