നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanesh N (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനൽ മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ മഴ


വേനൽ ചൂടിന് ആശ്വാസമായ്
വേനൽ മഴ വന്നല്ലോ
കുളിർമയേകാൻ വന്നല്ലോ
മണ്ണിൻ മണം എന്തു രസം
ഇടിയും മിന്നലും കൂടെയുണ്ടെ
പൂരം മഴയുടെ പൊടിപൂരം
                          
                                 മിത്രേയ 2 B നരിക്കുന്ന് യു.പി സ്കൂൾ

 

മിത്രേയ
2 B നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത