"നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
മൗനം എത്ര ഭയാനകണാണ്....
മൗനം എത്ര ഭയാനകണാണ്....


</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സമർത്യ ഗണേഷ്
| പേര്= സമർത്യ ഗണേഷ്
വരി 40: വരി 42:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
</poem> </center>

18:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മൗനം


ഭൂമിയിലെ എല്ലാവഴികളും
അടഞ്ഞു......................
പക്ഷേ ഒന്നുമാത്രം
എനിക്ക് മുമ്പിൽ തുറന്നു.
മൗനത്തിന്റെ വഴി,
നിശബ്ദതയുടെ തുരങ്കം


                                                                    ഞാൻ അതിലൂടെ സഞ്ചരിച്ചു,
                                                                    ആ വഴികളിലൂടെ മാത്രം
                                                                    അതാ നോക്കൂ, "അമ്മമാർ"
                                                                    മക്കൾ ഉപേക്ഷിച്ച അമ്മമാർ
                                                                    അവർക്ക് അനങ്ങാൻ വയ്യ
                                                                    മിണ്ടാൻ വയ്യ.


ആകെ ഇരുട്ട്
ഞാൻ ഓർത്തു, ആ വാക്ക്
മൗനം.............. മൗനം...................
നിശബ്ദത എത്ര ഭീകരമാണ്
ഒറ്റപ്പെടൽ എത്ര സങ്കടമാണ്
മൗനം എത്ര ഭയാനകണാണ്....


 

സമർത്യ ഗണേഷ്
7 H നരിക്കുന്നു യു.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത