"നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= സൂര്യജിത്ത് എസ് | |||
| ക്ലാസ്സ്= 6 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= നരിക്കുന്ന് യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 16259 | |||
| ഉപജില്ല= ചോമ്പാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
14:33, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ പരിസ്ഥിതി
മനുഷ്യന്റെ ആരോഗ്യത്തിന് പരിസ്ഥിതി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് . പരിസ്ഥിതി മനുഷ്യൻ മലിനമാക്കുന്നത് കാരണം വായു,ജലം ,ധാതുലവണങ്ങൽ മലിനമാകുന്നു. അത് മനുഷ്യന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാൻ പരിസ്ഥിതി ശുചിത്വം അത്യാവശ്യമാണ്. മരങ്ങൽ വച്ചുപിടിപ്പിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽകീടനാശിനി തളിക്കുക. കിണറുകൾ വലയിട്ട് വൃത്തിയായി സൂക്ഷിക്കുക. ചിരട്ടയിലും മറ്റ് പാത്രങ്ങളിലും വെള്ളം കെട്ടിക്കിടക്കുമ്പോൾ അതിൽകൊതുകുകൾ മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു. അത് ചിക്കൻഗുനിയ,മലേറിയ,ഡെങ്കിപ്പനി എന്നിവ പിടിപെടുന്നു. രോഗം വരാതിരിക്കാൻ നാം കെട്ടിക്കിക്കുന്ന വെള്ളം ഒഴിവാക്കുക. അതുപോലെ പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക. വായു മലിനീകരണം ഒവിവാക്കുക. മരങ്ങൾ മണ്ണൊലിപ്പ് തടയുന്നു . ഭൂമിയിലെ ചൂട് കുറക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചോമ്പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചോമ്പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ