"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
വരി 9: വരി 9:


* കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലേക്കായി '''''സർഗോത്സവം''''' സ്കൂൾ തലം സംഘടിപ്പിച്ചു. കഥ രചന, കവിത രചന,ഉപന്യാസ രചന കാവ്യാലാപനം, നാടൻപാട്ട്, ചിത്ര രചന, അഭിനയം... എന്നിവ നടത്തി വിജയികളെ ഉപജില്ലാ തലത്തിൽ മത്സരിപ്പിച്ചു,.
* കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലേക്കായി '''''സർഗോത്സവം''''' സ്കൂൾ തലം സംഘടിപ്പിച്ചു. കഥ രചന, കവിത രചന,ഉപന്യാസ രചന കാവ്യാലാപനം, നാടൻപാട്ട്, ചിത്ര രചന, അഭിനയം... എന്നിവ നടത്തി വിജയികളെ ഉപജില്ലാ തലത്തിൽ മത്സരിപ്പിച്ചു,.
* 16/10/23 ൽ ഗവ. ഗേൾസ് സ്കൂൾ ഹരിപ്പാട് നടന്ന മത്സരത്തിൽ '''കവിത രചന........ ലിഡാ എസ് മുല്ലശ്ശേരിൽ'''
* 16/10/23 ൽ ഗവ. ഗേൾസ് സ്കൂൾ ഹരിപ്പാട് നടന്ന മത്സരത്തിൽ  
* '''<big>''കവിത രചന''........ ലിഡാ എസ് മുല്ലശ്ശേരിൽ</big>'''


'''<big>കഥാരചന............. ഗൗരി</big>'''
'''<big>''കഥാരചന''............. ഗൗരി</big>'''


'''<big>അഭിനയം ......അനഘ</big>'''
'''<big>''അഭിനയം'' ......അനഘ</big>'''


'''<big>പുസ്‌തകാസ്വാദനം ................അജേഷ് കുമാർ</big>'''
'''<big>''പുസ്‌തകാസ്വാദനം'' ................അജേഷ് കുമാർ</big>'''


'''<big>കാവ്യാലാപനം............. ആസിഫ് മുഹമ്മദ്‌ അലി</big>'''  
'''<big>''കാവ്യാലാപനം''............. ആസിഫ് മുഹമ്മദ്‌ അലി</big>'''  


എന്നീക‍ുട്ടികൾ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.  
എന്നീക‍ുട്ടികൾ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.  

17:16, 27 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

വിദ്യാരംഗം‌

2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ

  • 2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ ജൂൺ മാസം മുതൽ വർഷം മുഴുവൻ തുടർന്നു.
  • ജൂൺ 19 വായന ദിനത്തോടെ അനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
  • വിദ്യാരംഗം ക്ലബ്ബിന്റെ സ്പെഷ്യൽ അസ്സംബ്ളിയിൽ വായനദിന പ്രാധാന്യം, പി. എൻ പണിക്കർ അനുസ്മരണം, വായനപ്രധാന്യം,കവിത ആലാപനം, വായനദിന ക്വിസ്, പുസ്തകസ്വാദനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി
  • പി എൻ പണിക്കർ അനുസ്മരണം ഉപജില്ലാ തലം ബഥനി സ്കൂളിൽ വെച്ച് പ്രൊഫ. സജിത്ത് എവൂരേത്ത് ഉത്ഘാടനം ചെയ്തു ശിൽപശാല നടത്തുകയും നമ്മുടെ കുട്ടികൾ അനുപമ, ഗോപിക എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തു.
  • വിദ്യാരംഗം ഭാഷ സെമിനാർ കുമാരനാശാനും മലയാള കവിതയും സ്കൂൾ തല മത്സര വിജയിയായ ലിഡാ . എസ് മുല്ലശ്ശേരിൽ ജൂലൈ 29 നു ഉപജില്ലാതലത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്തു രണ്ടാം സ്ഥാനം കരസ്ഥമാക്കി
  • കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിലേക്കായി സർഗോത്സവം സ്കൂൾ തലം സംഘടിപ്പിച്ചു. കഥ രചന, കവിത രചന,ഉപന്യാസ രചന കാവ്യാലാപനം, നാടൻപാട്ട്, ചിത്ര രചന, അഭിനയം... എന്നിവ നടത്തി വിജയികളെ ഉപജില്ലാ തലത്തിൽ മത്സരിപ്പിച്ചു,.
  • 16/10/23 ൽ ഗവ. ഗേൾസ് സ്കൂൾ ഹരിപ്പാട് നടന്ന മത്സരത്തിൽ
  • കവിത രചന........ ലിഡാ എസ് മുല്ലശ്ശേരിൽ

കഥാരചന............. ഗൗരി

അഭിനയം ......അനഘ

പുസ്‌തകാസ്വാദനം ................അജേഷ് കുമാർ

കാവ്യാലാപനം............. ആസിഫ് മുഹമ്മദ്‌ അലി

എന്നീക‍ുട്ടികൾ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടി.

  • ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മണ്ണാറശാല സ്കൂളിൽ നടന്ന ശില്പ ശാലയിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു

2022 - 23 വർഷത്തിൽ വിദ്യാരംഗം

നടുവട്ടം വി.എച്ച്.എസ്.എസ്സിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിവരുന്നുണ്ട്.

ജൂൺ 19 വായനദിനം ,ജൂലൈ 5 ബഷീർ അനുസ്മരണം ,നവംബർ 1 കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങൾ കുട്ടികളുടെ വിവിധ പരിപാടികളോടെ നടത്തുന്നുണ്ട്.

2022 - 23 വർഷത്തിൽ വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചു. കുട്ടികളുടെ സാഹിത്യം, സംഗീതം, കലവാസനകൾ പരിപോഷിപ്പിക്കാൻ പ്രവർത്തിക്കാൻ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലാസിൽ സ്കൂളിലെ എല്ലാ കുട്ടികളും അംഗങ്ങളാണെന്നും വർഷത്തിൽ ഉടനീളം ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ നടത്താമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ട് വായനാ വാരാഘോഷം ജൂൺ 19-25 വരെ നടത്തി. വിദ്യാരംഗത്തത്തിന്റെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ കുട്ടികൾ പി. എൻ പണിക്കർ അനുസ്മരണം വായനാദിന ക്വിസ്സ് കവിതാലാപനം, നാടൻപാട്ട് എന്നിവ നടത്തി. കൂടാതെ നാടൻപാട്ട് മൽസരം, പ്രസംഗ മൽസരം, പോസ്റ്റർ രചന , ചിത്രരചന എന്നിവ സംഘടിപ്പിച്ചു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ 100ാം വാർഷികത്തിന്റ ഭാഗമായി നടന്ന സെമിനാറിൽ ഡോ.കെ.പി. വിജയലക്ഷ് മി നടത്തി. വായന മാസാചരണ സമാപന സമ്മേളനത്തിൽ ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യപ്രഭാഷണം നടത്തി. ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ക്വിസ്, ബഷീർ കഥാപാത്ര നിരൂപണം, ജീവചരിത്രകുറിപ്പ് തയാറാക്കൽ എന്നിവ നടത്തി. ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി എഴുത്ത് പെട്ടി ,പുസ്തക പ്രദർശനം എന്നിവ ജൂലൈ2 ന് നമ്മുടെ സ്കൂളിൽ വെച്ച് യുവജന സമാജം ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തി. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നാടൻപാട്ട് നടത്തി. കഥാരചന , ഉപന്യാസരചന, കവിതാ രചന മൽസരങ്ങളിൽ വിജയിച്ച കുട്ടികൾ ഉപജില്ലാ തലത്തിൽ വിജയം കരസ്ഥമാക്കി. വിദ്യാരംഗം സാഹിത്യ വേദിയുടെ ഉപജില്ലാ തലത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു. കുമാരനാശാൻ ഭാഷാ സെമിനാറിൽ ലിഡ.എസ് മുല്ലശ്ശേരി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വാങ്മയ മത്സരത്തിൽ പങ്കെടുത്ത മാളവിക രമേശ് അനഘ എന്നിവർ വിജയം കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഉപജില്ലാ തലത്തിൽ നടത്തിയ എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികളെ പങ്കെടുപ്പിച്ചു.

വായന പക്ഷാചരണം ഉദ്ഘാടനം ഡോക്ടർ സജിത്ത് ഏവൂരേത്ത്

ഫലകം:ബഷീർ അനുസ്മരണം - ചിത്ര രചന, പോസ്റ്റർ നിർമ്മാണം