"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ജലശ്രീ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
പ്രമാണം:35026 jalasree1..jpg|'''ഉദ്ഘാടനം'''
പ്രമാണം:35026 jalasree1..jpg|'''ഉദ്ഘാടനം'''
പ്രമാണം:35026 jalasree2.jpg|'''മാഗസിൻ പ്രകാശനം'''
പ്രമാണം:35026 jalasree2.jpg|'''മാഗസിൻ പ്രകാശനം'''
പ്രമാണം:35026 jalasree3.jpg
പ്രമാണം:35026 jalasree3.jpg|കൺവീനറും അംഗങ്ങളും പ്രധമാധ്യാപികയോടൊപ്പം
</gallery>
</gallery>



15:14, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജലശ്രീ ക്ലബ്ബ്

നമ്മുടെ സ്കൂളിൽ ജലശ്രീ ക്ലബ്ബ് 4/11/ 2022 ൽ പ്രവർത്തനം ആരംഭിച്ചു.

ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്നും 50 കുട്ടികൾ ജലശ്രീ ക്ലബ്ബിൽ അംഗങ്ങളാണ്.

     ജലം അമൂല്യമാണ് എന്നതാണ് ഈ ക്ലബ്ബിൻ്റെ സന്ദേശം .

  നമ്മുടെ ജലസ്രോതസ്സുകൾ മലിനമാകാതെ പരിരക്ഷിക്കുക, ജലം പാഴാക്കാതിരിക്കുക , മഴ വെള്ളം സംഭരിക്കുക എന്നിവയൊക്കെ ജലശ്രീ ക്ലബ്ബിൻ്റെ ലക്ഷ്യങ്ങളാണ്.

  പള്ളിപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജൽ ജീവൻ മിഷൻ എന്ന പദ്ധതി പ്രകാരം ബോധവത്കരണ ക്ലാസ്സുകൾ നടന്നു.

  ഇതെ തുടർന്ന് ജലശ്രീ ക്ലബ്ബിൻ്റെ ഉദ്ദേശ്യങ്ങൾ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ ഒരു കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രകാശനം ചെയ്തു.