"ദേവമാതാ ഹൈസ്കൂൾ പൈസക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.081918" lon="75.60776" zoom="16" width="350" height="300" selector="no" controls="none">
<googlemap version="0.9" lat="12.081918" lon="75.60776" zoom="16" width="350" height="300" selector="no" controls="none">
</googlemap>
</googlemap>
|}
|}
{|
* NH 17- ല്‍ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി  സ്റ്റേറ്റ് ഹൈവേയില്‍ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂര്‍- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം.
* NH 17- ല്‍ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി  സ്റ്റേറ്റ് ഹൈവേയില്‍ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂര്‍- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം.
* ഇരിട്ടിയില്‍ നിന്ന് പയ്യാവൂര്‍  വന്ന് പയ്യാവൂര്‍- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം
* ഇരിട്ടിയില്‍ നിന്ന് പയ്യാവൂര്‍  വന്ന് പയ്യാവൂര്‍- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം
*
|}
|}

17:37, 25 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{

ദേവമാതാ ഹൈസ്കൂൾ പൈസക്കരി
വിലാസം
പൈസക്കരി
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-12-2009Mtckannur



കണ്ണൂര്‍ ജില്ലയുടെ വടക്ക് - കിഴക്കേ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യന്‍ മാനേജുമെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ല്‍ തലശ്ശേരി അതിരൂപത എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ ഭരണത്തിലായി. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ. അബ്രഹാം പൊരുന്നോലിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയന്‍സ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ,ആധുനിക രീതിയില്‍ സജ്ജീകരിച്ച കമ്പ്യട്ടര്‍ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഫാ ജെയിംസ് ചെല്ലംങ്കോട്ട് കോര്‍പ്പറേറ്റ് മാനേജറും, ശ്രി വി എല്‍ അബ്രാഹം ഹെഡ്മാസ്റ്ററും ആയി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. സി.ഡി തോമസ്
  • ശ്രീ. എം.എസ് തോമസ്
  • ശ്രീ. വി.ടി ജെയിംസ്
  • ശ്രീ. ജെക്കബ് അബ്രാഹം
  • ശ്രീ. ജോണ്‍സണ്‍‌ മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ദേവമാതാ_ഹൈസ്കൂൾ_പൈസക്കരി&oldid=52949" എന്ന താളിൽനിന്ന് ശേഖരിച്ചത്