DEVAMATHA H.S PAISAKARY

Schoolwiki സംരംഭത്തിൽ നിന്ന്

പരസ്യങ്ങളുടെ അതിപ്രസരവും അപകടത്തിലാകുന്ന മൂല്യങ്ങളും

ആധുനിക ജീവിതം വളർത്തിയെടുത്ത ഒരുകലയാണ് പരസ്യം.ഇതിന്റെ ശക്തമായ തരംഗങ്ങൾ നമ്മുടെ ജീവിത ശൈലിയെ തന്നെ സാരമായി സ്വാധിനിച്ചിരിക്കയാണ്. പരസ്യത്തിന്റെ അതിപ്രസരത്തിൽ പ്പെട്ട് ജീവിതമൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിന്റെ നേർക്കാഴ്ചയാണ് നമുക്ക് മുന്നിലുളളത്.

  1. REDIRECT DEVAMATHA HS PAISAKARY


"https://schoolwiki.in/index.php?title=DEVAMATHA_H.S_PAISAKARY&oldid=394568" എന്ന താളിൽനിന്ന് ശേഖരിച്ചത്