ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 30 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12001dhsskanhangad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
     2023 - 26 ലിറ്റിൽ കൈറ്റ്സ് Batch

2023 - 24 അക്കാദമിക് വർഷത്തിന്റെ രണ്ടാമത്തെ ആഴ്ച തന്നെ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ Batch (20 23-26വർഷത്ത)പുതിയ കുട്ടികളെ തിരഞ്ഞെടുക്കാനുള്ള Aptitude test നുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. 40 പേരുള്ള Batch യിലേക്കായി 227 കുട്ടികൾ Aptitude test എഴുതി. അതിൽ നിന്ന് 40 കുട്ടികളെ തെരെഞ്ഞെടുത്തു. ജൂൺ 13 ന് Aptitude test നടന്നു.

തെരഞ്ഞെടുത്ത കുട്ടികൾക്കുള്ള preliminary camp 24-07-2023 ന് നടന്നു. ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ വിനോദ് കുമാർ മേലത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ക്ലാസ്സ് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ ബാബു മാസ്റ്റർ നയിച്ചു. ആഗസ് ത് മാസത്തോടു കൂടി പുതിയ Batch കുട്ടികൾക്കുള്ള Routine ആരംഭിച്ചു. [8/12, 12:38 PM] rajeshnarayananmannadi: 2021-24 ലിറ്റിൽ Batch 2023 ജൂണിൽ തന്നെ 21 - 24 Batch ന്റെ ക്ലാസ്സുകൾ ആരംഭിച്ചു. 17 ക്ലാസ്സുകൾ ആണ് 23 - 24 അദ്ധ്യയനവർഷം നൽകേണ്ടത്. Animation ,Programming ,Robotics Ardino, AI എന്നിവയിലാണ് പരിശീലനം നൽകേണ്ടത്. 42 കുട്ടികളാണ് 21 - 24 ബാച്ചിലുള്ളത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പരിശീലനം കൂടാതെ മറ്റ് പദ്ധതികളും ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് സ്കൂളിൽ നടത്തുന്നു.