ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

cyber Smart വിവര സാങ്കേതിക വിദ്യയിൽ കുട്ടികളുടെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും cyber Smart എന്ന പദ്ധതിയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ IT Quiz യുമായി കുട്ടിയുടെ അടുത്ത് എത്തുന്നു. ശരിയുത്തരം നൽകുന്ന കുട്ടികൾക്ക് പ്രോത്സാഹ സമ്മാനങ്ങളും നൽകുന്നു. click Photography workshop

ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിലെ Little Kitesന്റെ നേതൃത്യത്തിൽ ' click ' Photography workshop സംഘടിപ്പിച്ചു. മാതൃഭൂമി ഫോട്ടോ ഗ്രാഫർ ശ്രീ രാമനാഥ് പൈ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ.വേണു നാഥൻ ,ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത് , മാതൃഭൂമി കാഞ്ഞങ്ങാട് [[പ്രമാണം:1cyber Smart വിവര സാങ്കേതിക വിദ്യയിൽ കുട്ടികളുടെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും cyber Smart എന്ന പദ്ധതിയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ IT Quiz യുമായി കുട്ടിയുടെ അടുത്ത് എത്തുന്നു. ശരിയുത്തരം നൽകുന്ന കുട്ടികൾക്ക് പ്രോത്സാഹ സമ്മാനങ്ങളും നൽകുന്നു. click Photography workshop

ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിലെ Little Kitesന്റെ നേതൃത്യത്തിൽ ' click ' Photography workshop സംഘടിപ്പിച്ചു. മാതൃഭൂമി ഫോട്ടോ ഗ്രാഫർ ശ്രീ രാമനാഥ് പൈ കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ.വേണു നാഥൻ ,ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത് , മാതൃഭൂമി കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോർട്ടർ ജയകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി വിനോദ് പുറവങ്കര, ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് വഹിക്കുന്ന രാജേഷ്, സജിത എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ടർ ജയകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി വിനോദ് പുറവങ്കര, ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് വഹിക്കുന്ന രാജേഷ്, സജിത എന്നിവർ സംബന്ധിച്ചു.