ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

CHAYAMUKHI


ഇ മഷി

ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടിയുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ഇ മഷി'എന്ന ഡിജിറ്റൽ  മാഗസിന്റെ ആദ്യ പതിപ്പ് ദുർഗ്ഗ ഹയർ സെക്കന്റി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ വിനോദ് കുമാർ മേലത്ത് പ്രകാശനം ചെയ്തു. ചടങ്ങിൽ SRG convenor രാധിക ടീച്ചർ സംബന്ധിച്ചു.

  • ഡിജിറ്റൽ മാഗസിൻ 2024 - -e മഷി