തോട്ടട നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maqbool (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തോട്ടട നോർത്ത് എൽ പി എസ്
വിലാസം
തോട്ടട

പി ഒ തോട്ടട
,
670007
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0497 2836384
ഇമെയിൽthottadanorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13177 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീന പി
അവസാനം തിരുത്തിയത്
26-01-2022Maqbool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ മഹൽ സ്ഥാപനങ്ങളായ എസ് എൻ കോളേജ്. ഗവണ്മെന്റ് പോളിടെക്നിക്, ഗവണ്മെന്റ് ഐ ടി ഐ തുടങ്ങിയവയ്ക്ക് സമീപത്തായി തോനിയോട്ട് കാവിൻറെ നാമധേയത്തിൽ തോണിയോട്ട് സ്കൂൾ എന്ന് പരിസരവാസികൾ വിളിച്ചിരുന്ന ഈ സ്ഥാപനത്തിൻറെ ഔദ്യോഗിക നാമധേയം തോട്ടട നോർത്ത് യു പി സ്കൂൾ എന്നാണ്.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി

ഇടചുമർ ഭിത്തിയോട് കൂടിയ 4 ക്ലാസ്സ്‌റൂം

പ്രീ പ്രൈമറിക്കായി പ്രത്യേക ക്ലാസ്സ്‌ റൂം

ഓപ്പൺ സ്റ്റേജ്

പാചകപ്പുര

2 ടോയലെറ്റ്

3 മൂത്രപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

കുട നിർമാണ പരിശീലനം 

ചോക്ക് നിർമാണ പരിശീലനം 

ബോധവൽക്കരണ ക്ലാസ്സുകൾ

അമ്മവായന

മാനേജ്‌മെന്റ്

സി ശിവാനന്ദൻ മാസ്റ്റർ

മുൻസാരഥികൾ

പാറു ടീച്ചർ 
മുകുന്ദൻ മാസ്റ്റർ 
നാരായണി ടീച്ചർ 
ശാന്തമ്മ കുഞ്ഞമ്മ ടീച്ചർ 
ഇന്ധിരാവതിയമ്മ ടീച്ചർ 
ശ്യാമള ടീച്ചർ 
ശൈലജ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സ്വതന്ത്രകുമാർ 
സനിൽകുമാർ മാസ്റ്റർ ( 2016-17 വർഷത്തെ ദേശീയ അധ്യാപക അവാർഡ്‌ ജേതാവ്)

വഴികാട്ടി

{{#multimaps: 11.8515464,75.4113446 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തോട്ടട_നോർത്ത്_എൽ_പി_എസ്&oldid=1421710" എന്ന താളിൽനിന്ന് ശേഖരിച്ചത്