"തായംകരി സെൻറ് ആന്റണീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{prettyurl|Thayamakary St. Antony`s LPS}}
{{prettyurl|Thayamakary St. Antony`s LPS}}
{{Infobox School
{{Infobox School
വരി 17: വരി 17:
|പിൻ കോഡ്=689573
|പിൻ കോഡ്=689573
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=thayamkarystantonylps@gmail.com
|സ്കൂൾ ഇമെയിൽ=stantonylpsthayamkary@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലവടി
|ഉപജില്ല=തലവടി
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പ്രധാന അദ്ധ്യാപിക=ജെസി പി ജോൺ
|പ്രധാന അദ്ധ്യാപിക=TINY SEBASTIAN
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=സുബിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല വിനു
|എം.പി.ടി.എ. പ്രസിഡണ്ട്=ആൽഫി വിനീഷ്
|സ്കൂൾ ചിത്രം=School photo1.jpeg
|സ്കൂൾ ചിത്രം=School photo1.jpeg
|size=350px
|size=350px
|caption=
|caption=sthithivivarakanakku
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

13:52, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തായംകരി സെൻറ് ആന്റണീസ് എൽ പി എസ്
sthithivivarakanakku
വിലാസം
തായങ്കരി

തായങ്കരി
,
തായങ്കരി പി.ഒ.
,
689573
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഇമെയിൽstantonylpsthayamkary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46313 (സമേതം)
യുഡൈസ് കോഡ്32110900406
വിക്കിഡാറ്റQ87479633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികTINY SEBASTIAN
പി.ടി.എ. പ്രസിഡണ്ട്സുബിൻ
എം.പി.ടി.എ. പ്രസിഡണ്ട്ആൽഫി വിനീഷ്
അവസാനം തിരുത്തിയത്
15-12-202346313


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ   എടത്വ പഞ്ചായത്തിലെ  രണ്ടാം വാർഡിൽ പമ്പയുടെ  കുളിരോളങ്ങളേറ്റ് പച്ച വിരിച്ച   നെൽപാടങ്ങളുടെ ഐശ്വര്യ സമൃദ്ധിയാൽ പരിലസിക്കുന്ന തായംകരി  എന്ന കൊച്ചു ഗ്രാമത്തിന്റെ മധ്യഭാഗത്തായിട്ടാണ് സെന്റ് ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി  ചെയ്യുന്നത്

1927 -ൽ കുറുങ്കാട്ടു മുല ജോസഫ് അച്ചൻ്റെ കാലത്ത് ശ്രീ.അഗസ്തി ഫ്രാൻസിസ് മാളിയേക്കലിൻ്റെ നേതൃത്വത്തിൽ ഒരു കളരി ആരംഭിച്ചു.അതിനു ശേഷം 1933 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നവതിയുടെ നിറവിലേയ്ക്ക് പ്രവേശിക്കുന്ന ഈ സ്ഥാപനം ഈ നാടിൻ്റെ മക്കൾക്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല.

ഭൗതികസൗകര്യങ്ങൾ

50 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 ക്ലാസ് മുറികൾ , ഓഫീസ്  റും, അടുക്കള, ടൊയ് ലറ്റ്, കളിസ്ഥലം ,ചുറ്റുമതിൽ, സോളാർ  എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.

കൈറ്റ് കേരള നൽകിയിട്ടുള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ പഠനം വിശാലമാക്കാൻ സഹായിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. MARIYAMMA JOSEPH
  2. MARYKUTTY FRANCIS
  3. SR. KUNJUMOL ANTONY
  4. MINU SOOSAN VARKEY

നേട്ടങ്ങൾ

.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

വേഴാപ്ര - എടത്വ,  തായംകരി  റോഡിൽ മൂലയിൽ പാലത്തിനു സമീപം തായംകരി  സെൻറ് ആന്റണിസ് ദേവാലയത്തിനോട്‌ ചേർന്നാണ് ഈ  സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:9.3900979,76.44852|zoom=18}}