Jump to content

"ഡി. വി. എൻ. എസ്. എസ്. യു. പി. എസ്. അന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header|ഗണിതക്ലബ്ബ്=}}
| സ്ഥലപ്പേര്= മലപ്പുറം
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ കോഡ്=
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676519
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കിഴിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക്  എന്ന ഈ സ്ഥാപനം.
== ചരിത്ര ==
== [[{{PAGENAME}} / 18203 | ചരിത്രം  ]] ==
'''1436 -ാം  നമ്പർ എന്.എസ്.എസ്. കരയോഗത്തിൻറെ ഉടമസ്ഥതയിൽ 1957 ൽ അന്നൂർ ഡി.വി.എൻ.എസ്.എസ് യു.പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.  ആദ്യം യു.പി. വിഭാഗമായിരുന്നു ആരംഭിച്ചത്. തുടര്ന്ന് എൽ.പി.സ്ക്കൂളും അനുവദിച്ചു. സമീപപ്രദേശത്തെ വദ്യാർത്ഥികൾക്ക് മുഴുവൻ ഈ സ്ക്കൂളായിരുന്നു അക്കാലങ്ങളിൽ ആശ്രയം. അര നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സ്ക്കൂളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രവർത്തിക്കുണ്ട്. ധാരാളം പേർ ഉന്നതമായ നിലയിലെത്തിച്ചേർന്നു. നെടുവത്തൂർ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന കൊട്ടാരക്കര എ..ഒയ്ക്ക് കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.'''
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക്  എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീമാന്‍ കെ.ചന്ദ്രന്‍ പിള്ള സാര്‍ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചര്‍,അംബുജാക്ഷി ടീച്ചര്‍,ലീലാമ്മ ടീച്ചര്‍,ഏല്യാമ്മ ടീച്ചര്‍ എന്നിവര്‍ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാന്‍ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂണ്‍ മാസത്തോടെ നാല് വരെയുള്ള പൂര്‍ണ എല്‍പി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തില്‍ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.
അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാന്‍ ഗോപിമാസ്റ്റര്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.1986 ല്‍ അഡീഷണലായി ഒരു ഡിവിഷന്‍കൂടിലഭിച്ച പ്രസ്ഥുത ഡിവിഷനില്‍ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചര്‍ നിയമിതയായി ഗോപി മാസ്റ്റര്‍ ഇടക്കാലത്ത് സ്കൂളില്‍ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ  മുഴുവന്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചര്‍,വി.ജെ.ഫിലോമിന ടീച്ചര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയഎന്‍ഡോവ്മെല്‍റ്  തുക മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.പുതുതായി  ഈസ്ഥാപനത്തില്‍ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീര്‍,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവര്‍ സര്‍വീസില്‍ തുടരുന്നു.
സ്കൂളിള്‍ മാനേജറായി ആദ്യത്തെ 5 വര്‍ഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയില്‍ ചേക്കുട്ടി അവര്‍കള്‍ സേവനമനുഷ്ടിച്ചു.1980 മാര്‍ച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വര്‍ഷം  ജ്യേഷ്ടനായ ചോലയില്‍ മുഹമ്മദ്ഹാജി മാനേജര്‍ പദവി അലങ്കരിച്ചു.ഇദ്ദേഹം  നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെല്‍റ് മികച്ച ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം 1993 ഏപ്രില്‍ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയില്‍ സൈതലവി എന്നവര്‍ മാനേജര്‍ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ പൂച്ചേങ്ങല്‍ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.
==ഇന്ന്==
ഗ്രാമീണ അന്തരീക്ഷത്തില്‍ ചുറ്റും പാടവും തോടും നിറഞ്ഞ വിദ്യാലയത്തില്‍ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയില്‍ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും  എം.ടി.എ. പ്രസിഡണ്ട്,ഷഹര്‍ബാനുവുമാണ്.
==മികവുകള്‍==
സൈക്കിള്‍ ക്ളബ്ബ്,
പുലരി വിജഭേരി പദ്ധതി,
ക്വിസ് ടൈം,
കരാട്ടേ പരിശീലനം,
സ്മാര്‍ട്ട് ക്ലാസ്,
കംപ്യീട്ടര്‍ പരിശീലം,
LSS കോച്ചിംഗ്.


==ക്ലബുകള്‍==
== ഭൗതികസൗകര്യങ്ങൾ ==
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കൊട്ടാരക്കര ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.99418,76.74881 |zoom=18}}
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/199237...1479792" എന്ന താളിൽനിന്ന് ശേഖരിച്ചത്