ഡി. വി. എൻ. എസ്. എസ്. യു. പി. എസ്. അന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി. വി. എൻ. എസ്. എസ്. യു. പി. എസ്. അന്നൂർ | |
---|---|
വിലാസം | |
അന്നൂർ കൊല്ലം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 39260 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 41 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1436 -ാം നമ്പർ എന്.എസ്.എസ്. കരയോഗത്തിൻറെ ഉടമസ്ഥതയിൽ 1957 ൽ അന്നൂർ ഡി.വി.എൻ.എസ്.എസ് യു.പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യം യു.പി. വിഭാഗമായിരുന്നു ആരംഭിച്ചത്. തുടര്ന്ന് എൽ.പി.സ്ക്കൂളും അനുവദിച്ചു. സമീപപ്രദേശത്തെ വദ്യാർത്ഥികൾക്ക് മുഴുവൻ ഈ സ്ക്കൂളായിരുന്നു അക്കാലങ്ങളിൽ ആശ്രയം. അര നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഈ സ്ക്കൂളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രവർത്തിക്കുണ്ട്. ധാരാളം പേർ ഉന്നതമായ നിലയിലെത്തിച്ചേർന്നു. നെടുവത്തൂർ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന കൊട്ടാരക്കര എ.ഇ.ഒയ്ക്ക് കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊട്ടാരക്കര ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.