ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priya (സംവാദം | സംഭാവനകൾ)
ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്
വിലാസം
വെസ്റ്റ് ഹില്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Priya



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പോളീടെക്നിക് സ്തലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1963ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പോളീടെക്നിക് സ്തലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1982 വരെ പോളീടെക്നിക് പ്രിന്‍സിപ്പലിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം അതിനുശേഷം ഓഫീസ് ഇപ്പോള്‍ നിലവിലുള്ള കെട്ടിടത്തിലെക്കു മാറ്റി ഒരു പ്രധാന അദ്ധ്യാപകന്റെ മേല്‍നോട്ടത്തിലാക്കി ഇതൊരു സര്‍ക്കാര്‍ വിദ്യാലയം ആണ്

== ഭൗതികസൗകര്യങ്ങള്‍ == 1) 6 ക്ലാസ് മുറികളും 2) ഓഫീസും 3) വര്ക്കുഷൊപുകളും 4) സ്റ്റോറൂമും 5) കമ്പുട്ട്റൂ മുറികളും വിദ്യാലയത്തിനുണ്ട്.

സ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്.ഇതില് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== ഇതൊരു സര്‍ക്കാര്‍ വിദ്യാലയം ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വെലയുധനു കെ | പീ സീ ആന്റനീ | ഇ രാജന്‍ | സീ എ ഹംസ | ചക്രപാണി എ പീ | | കെ വീരരാഘവന്‍| കെ ടീ കൂഞിമൊയ്തീന്‍|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മഹെഷൂ ,
  • ധനരജു‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.