ടെക്നിക്കൽ എച്ച്.എസ്. നെരുവമ്പ്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
ടെക്നിക്കൽ എച്ച്.എസ്. നെരുവമ്പ്രം
വിലാസം
നെരുവമ്പ്രം
സ്ഥാപിതം23 വെള്ളി - സെപ്തംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലക​ണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംenglish
അവസാനം തിരുത്തിയത്
22-12-2016Sindhuarakkan



ചരിത്രം

1983 സെപ്തംബര്‍ 23 നാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . തുടക്കത്തില്‍ ഒരു വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് .പിന്നീട് 1999 ലാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത് .

ഭൗതികസാഹചര്യം

6 ഏക്കറില്‍ അധികം സ്ഥലമുള്ള കാമ്പസില്‍ സ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടര്‍ലാബുമുണ്ട്.കൂടാതെ ടെക്നിക്കല്‍ വിഷയങ്ങളുടെ വര്‍ക്ക്ഷോപ്പുകളുമുണ്ട‍്.വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്. ‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

https://www.google.co.in/maps/place/Technical+High+School/@12.0402229,75.2865922,15z/data=!4m2!3m1!1s0x0:0xeeedefd9d9c6755c?sa=X&ved=0ahUKEwj-lqj309zQAhXLMo8KHQT5B9IQ_BIIbzAO==

*
{{#multimaps: 12.040214, 75.286631 | width=600px | zoom=15 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍