സഹായം Reading Problems? Click here


ടെക്നിക്കൽ എച്ച്.എസ്. നെരുവമ്പ്രം

Schoolwiki സംരംഭത്തിൽ നിന്ന്
ടെക്നിക്കൽ എച്ച്.എസ്. നെരുവമ്പ്രം
സ്ഥാപിതം 23 വെള്ളി-സെപ്തംബർ-1983
സ്കൂൾ കോഡ് 13502
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം നെരുവമ്പ്രം
സ്കൂൾ വിലാസം പി.ഒ,
പഴയങ്ങാടി
പിൻ കോഡ് 670303
സ്കൂൾ ഫോൺ 04972871789
സ്കൂൾ ഇമെയിൽ thsneruvambram@gmail.com
സ്കൂൾ വെബ് സൈറ്റ് gthsneruvambram blogspot.com
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല ക​ണ്ണൂർ
ഉപ ജില്ല മാടായി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം ടെക്നിക്കൽ വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം english
ആൺ കുട്ടികളുടെ എണ്ണം 219
പെൺ കുട്ടികളുടെ എണ്ണം 10
വിദ്യാർത്ഥികളുടെ എണ്ണം 229
അദ്ധ്യാപകരുടെ എണ്ണം 27
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ പ്രദീപ് കെ.
പി.ടി.ഏ. പ്രസിഡണ്ട് രാജൻ
18/ 10/ 2019 ന് 13502
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1983 സെപ്തംബർ 23 നാണ് ഈ സ്കൂൾ സ്ഥാപിതമായത് . തുടക്കത്തിൽ ഒരു വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1999 ലാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. പ്രദേശത്തെ കുട്ടികൾക്ക് മികച്ച സാങ്കേതിക തൊ‍ഴിലധിഷ്ഠിത വിദ്യാഭ്യാസം ചെറുപ്രായത്തിൽ തന്നെ നൽകുക എന്നതാണ് ഈ സ്കൂളിന്റെ ഉദ്ദേശം.

ഭൗതികസാഹചര്യം

6 ഏക്കറിൽ അധികം സ്ഥലമുള്ള കാമ്പസിൽ സ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർലാബുമുണ്ട്.കൂടാതെ ടെക്നിക്കൽ വിഷയങ്ങളുടെ വർക്ക്ഷോപ്പുകളുമുണ്ട‍്.വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്. ‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൂളുലെ കുട്ടികളുടെ മികവുകളും കഴിവുകളും പ്രദരർശിപ്പിക്കുന്നതിനായി ​​സാങ്കേതിക പ്രദർശനം ടെക്ടോണിക്സ് 18-01-2016ന് സ്കൂൂളിൽ വെച്ച് നടന്നു. റിപ്പബ്ളിക് ദിനാഘോഷ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

*

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ