"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
.ക്ലാസ്സ് ലൈബ്രറി
.ക്ലാസ്സ് ലൈബ്രറി
.I T ക്ലബ്
.I T ക്ലബ്
.ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

10:48, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി എച്ച് എസ് അരണാട്ടുകര
പ്രമാണം:22016-thsaranattukara.jpg
വിലാസം
അരണാട്ടുകര

അരണാട്ടുകര പി.ഓ.,
തൃശൂ൪
,
680618
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04872384390
ഇമെയിൽthsaranattukar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈമൺ ​​എം കെ
അവസാനം തിരുത്തിയത്
13-08-2018Tharakans


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്കൂൾ.

ചരിത്രം

1922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂളിൽ 1947ൽ ആണ്‌ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.

ക്ലബ് പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ബ്ലു ആർമി

. ഇക്കോ ക്ലബ് . സംസ്കൃതം ക്ലബ് . ഗണിത ക്ലബ് . സയൻസ് ക്ലബ് . ലാഗേജ് ക്ലബ് . സോഷ്യൽ ക്ലബ് .ക്ലാസ്സ് ലൈബ്രറി .I T ക്ലബ് .ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ത്യശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്‌ തരകൻസ് ഹൈസ്കൂൾ.2017-18 അദ്ധ്യായന വർഷത്തിൽ റവ.ഫാ.ബാബു പാണാട്ടുപറമ്പിൽ ആണ് സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1947 - 48 ഫാ. എ.സി.ചിറമ്മൽ
1948 - 61 ശ്രീ. എ.ജെ.പോൾ
1961 - 71 ശ്രീ. കെ.ഐ.ഇറാനിമോസ്
1971 - 81 ശ്രീ. വി.കെ.രാമൻ
1981 - 84 ശ്രീ. വി.എ.ജോസ്
1984 - 92 ശ്രീ.പി.എം.സേവ്യാർ
1992 - 95 ശ്രീ.ആൻറണി കുര്യൻ
1995- 98 ശ്രീമതി. സി.എൽ.മേരി
1998 - 02 ശ്രീ. പി.ആർ.ജോസ്
2002 - 05 ശ്രീ.എം.എ.സുശാന്ത്കുമാർ
2005 - 08 ശ്രീമതി.സി.ഡി.ഫിലോമിന
2008 - 10 ശ്രീമതി.വി.കെ.സൂസന്നം
2010-12

ശ്രീമതി.ഡെയ്സി

2012-15 ജോസ് ടി ജെ
2015-17
2017

സൈമൺ എം കെ

<googlemap version="0.9" lat="10.509691" lon="76.195995" zoom="17" width="350" height="350" selector="no" controls="none"> 10.509691, 76.195995, THARAKANS HIGH SCHOOL </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ടി_എച്ച്_എസ്_അരണാട്ടുകര&oldid=468082" എന്ന താളിൽനിന്ന് ശേഖരിച്ചത്