ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 30 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32011 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കുട്ടികളിലെ വിവര സാങ്കേതിക വിദ്യയുടെ പരിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ 2018 ൽ സ്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 40 കുട്ടികൾ 2023 -26 അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി .2023 ജൂലൈ മാസം 22 തിയതി മനു സാറിന്റെ നേതൃത്വത്തിലുള്ള പ്രീലിമിനാരി ക്യാമ്പിലൂടെ കുട്ടികളുടെ ലൈറ്റ്‌ലെ കൈറ്റ്സ്  റുട്ടീൻ ക്ലാസുകൾക്ക് തുടക്കം കുറിക്കുകയുണ്ടായി .