ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ      

പത്തൊൻപതിന്റെ അന്ത്യത്തിൽ
ചൈനയിൽ നിന്നും വന്നൊരു ഭീകരൻ
കൊറോണ എന്നൊരു മഹാമാരി
ഭരണചക്രങ്ങൾ ഞെട്ടിവിറച്ചു
ലോകമാകെ ഭീതിയിൽ ആണ്ടു
മർത്ത്യരൊക്കെ മൃത്യു ഭയത്താൽ
വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി
ഭീതി വേണ്ട ഭയം വേണ്ട
ജാഗ്രത മാത്രം മതിയെന്നെ
വീഥികളെല്ലാം വിജനമായി
പക്ഷിമൃഗാദികൾ ആർത്തു ചിരിച്ചു
സ്വാതന്ത്ര്യത്താൽ
നടക്കാമെങ്ങും
ഭീതി വേണ്ട ഭയം വേണ്ട
ജാഗ്രതയോടെ ജാഗ്രതയോടെ
ജീവിക്കുക നാം
    
 

അക്ഷയ് ബിനോജ്
4 B ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത