സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് മാനന്തവാടി . ഇവിടെ 454ആൺ കുട്ടികളും373പെൺകുട്ടികളും അടക്കം 827വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി യു പി എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി. പി.ഒ.
,
670645
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ04935 240191
ഇമെയിൽgupsmananthavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്15461 (സമേതം)
യുഡൈസ് കോഡ്32030100207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ806
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യു എം.ടി
പി.ടി.എ. പ്രസിഡണ്ട്റയ് ഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്കവിത.
അവസാനം തിരുത്തിയത്
21-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയ കേരളസിംഹം കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടി ടൗണിനു സമീപം ജില്ലാശുപത്രിയ്ക്കടുത്താണ് അടുത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആരംഭകാലത്ത് ലോവർ എലിമെൻ്റെറി എന്ന പേരിലും പിന്നീട് ബോർഡ് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഈ വിദ്യാലയം കാലാന്തരേണ മാനന്തവാടി ഗവൺമെൻറ് യുപിസ്കൂൾപഴമയുടെയും പുതുമയുടെയും നാവുകൾക്കും, മനസ്സുകൾക്കും ഇന്നും വഴങ്ങുന്നത് പ്രിയ ജനപ്രിയ പേര് തന്നെ 'ബോർഡ് സ്കൂൾ' കാലാവസ്ഥയുടെ പ്രത്യേകതയും മനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മാനന്തവാടിയെ ബ്രിട്ടീഷുകാരുടെ പ്രധാന മെൻററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ -26

കമ്പ്യൂട്ടർ ലാബ് കൂടുതൽ വായിക്കാം

ഓപ്പൺ ആഡിറ്റോറിയം

പ്ലേയ് ഗ്രൗണ്ട്

പ്രീ പ്രൈമറി വിഭാഗം

കുടിവെള്ളം


പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

നിലവിലെ അധ്യാപകർ

ക്രമനമ്പർ പേര് തസ്‌തിക
1 മാത്യു എം ടി ഹെഡ് മാസ്റ്റർ
2 എ അജയ കുമാർ യു  പി എസ് ടി
3 ഉഷ എ എൽ പി എസ് ടി 
4 ജലജാമണി  വി ആർ എൽ പി എസ് ടി 
5 ജയന്തി ടീ എസ് യു  പി എസ് ടി
6 ജോസ് മാത്യു എൽ പി എസ് ടി
7 ചിഞ്ചു പി എം എൽ പി എസ് ടി
8 ഡാലിയ ലൂകോസ് എൽ പി എസ് ടി
9 പ്രമീള ഇ വി യു  പി എസ് ടി
10 ബിനയ  ജോസഫ് എൽ പി എസ് ടി
11 പ്രശാലിനീ  എൻ എൽ പി എസ് ടി
12 പ്രസാദ് ബി ജൂനിയർ ലാംഗ്വേജ് ഹിന്ദി
13 ബിന്ദു കെ കെ യു  പി എസ് ടി
14 മുരളീദാസ് പി യു  പി എസ് ടി
15 രാജേഷ് ഓ പി യു  പി എസ് ടി
16 ലവ്‌ലി  എ എ യു  പി എസ് ടി
17 വിജി ആർ യു  പി എസ് ടി
18 ഷാജി തോമസ് എം യു  പി എസ് ടി
19 ജ്യോതി എ കെ ജൂനിയർ ലാംഗ്വേജ് സംസ്കൃതം
20 ഷൈനി കെ എസ് യു  പി എസ് ടി
21 സരിത എസ്  ആർ യു  പി എസ് ടി
22 സിനിമോൾ കെ യു  പി എസ് ടി
23 സിൽവി ജോൺ എൽ പി എസ് ടി
24 സിൽവിയ ജോസഫ് എൽ പി എസ് ടി
25 സിംന കെ എം യു  പി എസ് ടി
26 ശില്പ കെ എം എൽ പി എസ് ടി
27 ഹസീന കെ ജൂനിയർ ലാംഗ്വേജ് ഹിന്ദി
28 വിനീത എം ജൂനിയർ ലാംഗ്വേജ് അറബിക് 
29 സെബാസ്റ്റ്യൻ കെ എം ഓഫീസിൽ അറ്റെൻഡന്റ്
30 ജസ്റ്റിൻ ജോയ് വർക്ക് ഇൻസ്‌ട്രുക്ടർ
31 ബീന പി പി യു  പി എസ് ടി
32 ദിവ്യ കെ എസ് യു  പി എസ് ടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വര്ഷം
1 കെ വി ബാലകൃഷ്ണൻ 1989
2 പി പുരുഷോത്തമൻ 1988
3 കെ എം വർക്കി 1994
4 പി ജെ സെബാസ്റ്റ്യൻ 2005
5 രമണി 2006
6 പി കെ മാത്യു 2011
7 മുരളി 2017
8 ഡെയ്സി എം എ 2018
9 മേരി അരോജ 2019
10 പി ടി  സുഗതൻ 2010
11 എം ടി മാത്യു

നേട്ടങ്ങൾ

അക്ഷരമുറ്റം ക്വിസ്  സ്റ്റേറ്റ ലെവെൽ വിജയികൾ 2019 ശിവദർശ് എം ദിനേശ് LP- 1, അഭിരാം എ കൃഷ്ണ UP-2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.


{{#multimaps:11.80126,76.00196 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മാനന്തവാടി&oldid=1688187" എന്ന താളിൽനിന്ന് ശേഖരിച്ചത്