"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/അക്ഷരവൃക്ഷം/പ്രകൃതി(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:29, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പൂക്കളും പുഴകളുംനദികളും
നിറയുമെൻ പ്രകൃതി
തായ് പോൽ സ്നേഹവും
 താതൻ പോൽ സുരക്ഷയുംനൽകുമെൻ പ്രകൃതി
കുയിൽ തൻ മൃദുനാദത്താലും
സിംഹംതൻ ഗ‍ർജ്ജനത്താലും മുഴങ്ങുമെൻ പ്രകൃതി
മനുഷ്യ‍‍ർക്ക് താങ്ങായും തണലായും
തളരാതെ കാക്കുമെൻ പ്രകൃതി.

 

നിത്യ ഡിറ്റോ
5എ ജി യു പി എസ്സ് പൂന്തോപ്പിൽഭാഗം
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത