"ജി യു പി എസ് കോട്ടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ജില്ലയിലെ അക്കാദമിക രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കോട്ടനാട്. ഉപജില്ല, ജില്ലാ തല വിവിധ മത്സരങ്ങളിൽ നേട്ടം കൈവരിച്ച ഈ വിദ്യാലയം നിരവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

11:34, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കോട്ടനാട്
സ്കൂൾ ചിത്രം
വിലാസം
കോട്ടനാട്

കോട്ടനാട്
,
കോട്ടനാട് പി.ഒ.
,
673577
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഫോൺ04936 281198
ഇമെയിൽgupscottanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്15248 (സമേതം)
യുഡൈസ് കോഡ്32030300404
വിക്കിഡാറ്റQ64522345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മേപ്പാടി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ150
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് ആൻറണി
പി.ടി.എ. പ്രസിഡണ്ട്പി. ഇല്യാസ്
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത് പി. കെ
അവസാനം തിരുത്തിയത്
17-02-202215248


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ ഉപജില്ലയിൽ മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കോട്ടനാട്. തോട്ടം മേഖലയിലേയും മറ്റു പിന്നാക്കമേഖലകളിലേയും വിദ്യാർഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നവരിൽ ഏറെയും.

ചരിത്രം

1956 ൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടനാട് ഗവ. യു. പി. സ്കൂൾ. ആദ്യം എൽപി സ്കൂൾ ആയും പിന്നീട് യുപി സ്കൂളായും ഉയർത്തപ്പെട്ടു. തോട്ടം മേഖലയിലെ വിദ്യാർഥികളാണ് സ്കൂളിൽ ഏറെയും.

ഭൗതികസൗകര്യങ്ങൾ

- 1.65 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 15 ക്ലാസ്സ് മുറികളുണ്ട്. സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് മുറികൾ, ഗ്രൗണ്ട് എന്നീ സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

മേരി ടീച്ചർ

ഷാന്റി ജോൺ

ശോഭന ടി. ടി.

നേട്ടങ്ങൾ

ജില്ലയിലെ അക്കാദമിക രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് കോട്ടനാട്. ഉപജില്ല, ജില്ലാ തല വിവിധ മത്സരങ്ങളിൽ നേട്ടം കൈവരിച്ച ഈ വിദ്യാലയം നിരവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.571498665480318,76.10859751975671|zoom=13}}

  • മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോട്ടനാട്&oldid=1676959" എന്ന താളിൽനിന്ന് ശേഖരിച്ചത്