"ജി എൽ പി എസ് മുക്കത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|G.L.P.S. MUKKATHUKADAVU}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മണ്ണൂര്‍
| സ്ഥലപ്പേര്=കടലുണ്ടി
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല=ഫറോക്ക്
| സ്കൂള്‍ കോഡ്= 17503
| സ്കൂള്‍ കോഡ്=17517
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=17
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=01
| സ്ഥാപിതവര്‍ഷം= 1955
| സ്ഥാപിതവര്‍ഷം=1915
| സ്കൂള്‍ വിലാസം= പി . മണ്ണൂര്‍,കോഴിക്കോട് ജില്ല
| സ്കൂള്‍ വിലാസം=എ.എൽ.പി.എസ്.കടലുണ്ടി
| പിന്‍ കോഡ്= 673328
| പിന്‍ കോഡ്=673302
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=glpsmukathkdv@gmail.com  
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ഫറോക്ക്
| ഉപ ജില്ല=ഫറോക്ക്
| ഭരണം വിഭാഗം=ഗവണ്മെന്റ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം=എൽ.പി
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം=മലയാളം  
| പഠന വിഭാഗങ്ങള്‍1=എല്‍.പി
| പഠന വിഭാഗങ്ങള്‍1=ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 5
| ആൺകുട്ടികളുടെ എണ്ണം=37
| പെൺകുട്ടികളുടെ എണ്ണം= 5
| പെൺകുട്ടികളുടെ എണ്ണം=29
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 10
| വിദ്യാര്‍ത്ഥികളുടെ എണ്ണം=66
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം=6
| പ്രിന്‍സിപ്പല്‍=  
| പ്രിന്‍സിപ്പല്‍=  
| പ്രധാന അദ്ധ്യാപകന്‍= രാജന്‍ പുനത്തിക്കണ്ടിയില്‍
| പ്രധാന അദ്ധ്യാപകന്‍=രാധാകൃഷ്ണൻ.എസ്
| പി.ടി.ഏ. പ്രസിഡണ്ട്= ഹരിത എം
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽ റിയാസ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=17503-1-xcf-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| സ്കൂള്‍ ചിത്രം=school-photo.png ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->





21:50, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മുക്കത്തുംകടവ്
വിലാസം
കടലുണ്ടി
സ്ഥാപിതം17 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഫറോക്ക്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-01-2017Ajitpm




ചരിത്രം

       നല്‍കിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ല്‍ ഈ സ്ഥാപനം ഒരു ലോവര്‍പ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിന്‍െ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തന്‍റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്. 

രണ്ടു വര്‍ഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലന്‍ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളില്‍ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തില്‍ ഹെഡ്മാസ്റ്ററുടെ ചുമതല നിര്‍വ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്. കാലപ്രവാഹത്തില്‍ ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നു. ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകള്‍ ഈ വിദ്യാലയത്തെ കൈയൊഴിയാന്‍ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനു സമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോള്‍ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്. ........


ഭൗതികസൗകര്യങ്ങള്‍

    ഇവിടെ നാലു ക്ലാസ്സ്മുറികളും പൂര്‍ണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണര്‍ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാന്‍ സാധിക്കുന്നുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് കളിയുപകരണങ്ങള്‍ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതില്‍ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങള്‍ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകള്‍ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല. 


മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

 സര്‍ക്കാര്‍

അധ്യാപകര്‍

                  രാജന്‍ പുനത്തിക്കണ്ടിയില്‍
                  സുരേഷ് കുമാര്‍ എം. സി 
                   മത്തായി എന്‍ .ടി  
                   സിന്ധു .കെ
== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==                                  

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി