ജി എൽ പി എസ് നരമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് നരമ്പിൽ
വിലാസം
തട്ടുമ്മൽ

തട്ടുമ്മൽ
,
പി ഒ തട്ടുമ്മൽ പി.ഒ.
,
670511
സ്ഥാപിതം10 - 03 - 1928
വിവരങ്ങൾ
ഫോൺ04985 299184
ഇമെയിൽgovtlpsnarambil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13910 (സമേതം)
എച്ച് എസ് എസ് കോഡ്13910
യുഡൈസ് കോഡ്32021201401
വിക്കിഡാറ്റ10
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങോം-വയക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു.സി.വി.
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ. എം
എം.പി.ടി.എ. പ്രസിഡണ്ട്സുരമ്യ. എം
അവസാനം തിരുത്തിയത്
20-01-2024Remya C V


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പെരിങ്ങോം വയക്കര  ഗ്രാമ പഞ്ചായത്തിലെ തട്ടുമ്മൽ  നരമ്പിൽ  പ്രദേശത്ത് 1928 ൽ സ്ഥാപിതമായ  വിദ്യാലയമാണ് നരമ്പിൽ  ഗവണ്മെന്റ് എൽ പി സ്കൂൾ. ശ്രീ നരമ്പിൽ കൊടക്കൽ  കുഞ്ഞിരാമൻ നായർ  അവറുകളാണ് സ്കൂളിനവശ്യമായ  സ്ഥലവും  താത്കാലിക  കെട്ടിടവും നൽകിയത്. ആദ്യകാലങ്ങളിൽ  ഓലമേഞ്ഞ ക്ലാസ്സ്‌റൂമുകളാണു ണ്ടായിരുന്നത്. ഏകാദ്ധ്യാപക  വിദ്യാലയമായിരുന്നു.1975 ൽ സ്കൂളിനായി ശ്രീമതി വേങ്ങയിൽ കല്യാണിയമ്മയുടെ  കെയിൽ നിന്നും രണ്ടേക്കർ സ്ഥലം  വാങ്ങി ഭൗതിക  സാഹചര്യം  മെച്ചപ്പെടുത്തി. ഇന്ന് 4 ക്ലാസ്സുകളിലായി 169കുട്ടികൾ പാഠനം  നടത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ക്ലാസ്സ്‌ റൂം

വിശാലമായ  ഹാൾ

വിശാലമായ  ഭക്ഷണശാല

ഒരു സ്റ്റാഫ്‌ റൂം

ആവശ്യമായ  ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക  പ്രവർത്തനങ്ങൾ

ക്ലബ്‌ പ്രവർത്തനങ്ങൾ

വിനോദ യാത്രകൾ

ഫീൽഡ് ട്രിപ്പുകൾ

മാനേജ്‌മെന്റ്

പ്രധാനഅദ്ധ്യാപിക - ബാബു .സി .വി

പി. ടി. എ പ്രസിഡന്റ് - വിനോദ്കുമാർ. എം

എം. പി. ടി. എ. പ്രസിഡന്റ് -സുരമ്യ. എം

മുൻസാരഥികൾ

പ്രധാന അദ്ധ്യാപകർ

ചന്തുക്കുട്ടി നമ്പ്യാർ മാസ്റ്റർ

സത്യഭമ ടീച്ചർ

സെബാസ്റ്റ്യൻ മാസ്റ്റർ

വനജ ടീച്ചർ

കുഞ്ഞികൃഷ്ണൻ മാസ്റ്റർ

ചന്തുക്കുട്ടി വീരച്ചേരി മാസ്റ്റർ

ഇസ്മായിൽമാസ്റ്റർ

പീതാംബരൻ മാസ്റ്റർ

രാധാമണി ടീച്ചർ

രാഘവൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധിക വിവരം

വഴികാട്ടി

പയ്യന്നൂർ - ചെറുപുഴ  റോഡിൽ  പാടിച്ചാലിൽ നിന്നും തട്ടുമ്മൽ  റോഡ്.

പാടിച്ചാലിൽ നിന്നും 3 കി. മി  . ദൂരം

തട്ടുമ്മൽ  ദിവ്യപുരം  ക്ഷേത്രത്തിന്റെ എതി൪വശം{{#multimaps:12.24758947645289, 75.35965493062467|width=800px|zoom=17.}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നരമ്പിൽ&oldid=2071939" എന്ന താളിൽനിന്ന് ശേഖരിച്ചത്