"ജി എൽ പി എസ് കെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edit)
No edit summary
 
വരി 1: വരി 1:
== കെല്ലൂർ ==
== കെല്ലൂർ ==
[[പ്രമാണം:15349.jpeg|thump|]]
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ പ്രദേശമാണ് കെല്ലൂർ.
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ പ്രദേശമാണ് കെല്ലൂർ.



15:19, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കെല്ലൂർ

വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ പ്രദേശമാണ് കെല്ലൂർ.

ഭൂമിശാസ്‌ത്രം

പഴശ്ശിയെ നെഞ്ചിലേറ്റുന്ന മാനന്തവാടിയോട് അടുത്ത്കിടക്കുന്ന ഈ പ്രദേശം അഞ്ചാം മൈൽ എന്നുകൂടെ അറിയപ്പെടുന്നുണ്ട്

പ്രധാന സ്ഥാപനങ്ങൾ

  • ആർ.ടി.ഒ ഓഫീസ് മാനന്തവാടി
  • നഹ്‌ദ ഹൈപ്പർമാർക്കറ്റ്

ആരാധനാലയങ്ങൾ

  • ജുമാ മസ്ജിദ് അഞ്ചാം മൈൽ
  • കാരക്ക മല കൃസ്തീയ ദേവാലയം

വിദ്യാഭാസ സ്ഥാപനങ്ങൾ

  • ജി .എൽ പി എസ് കെല്ലൂർ

ശ്രദ്ധേയരായ വ്യക്തികൾ