ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്


കൊറോണയെന്നൊരു വൈറസ്
വുഹാനിൽ നിന്ന് പുറപ്പെട്ട്
ലോകം മുഴുവൻ ചുറ്റിനടന്ന്
നമ്മുടെ നാട്ടിലും വന്നല്ലോ
നമുക്കതിനെ പ്രതിരോധിക്കാം
അതിജീവിക്കാം
നാളെ നല്ലൊരു പുലരിക്കായ്
വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
 

ആസിയ എസ്
4A ജി എച്ച് എസ് എൽ പി എസ് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത