ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


കൊറോണയെന്നൊരു വൈറസ്
വുഹാനിൽ നിന്ന് പുറപ്പെട്ട്
ലോകം മുഴുവൻ ചുറ്റിനടന്ന്
നമ്മുടെ നാട്ടിലും വന്നല്ലോ
നമുക്കതിനെ പ്രതിരോധിക്കാം
അതിജീവിക്കാം
നാളെ നല്ലൊരു പുലരിക്കായ്
വീട്ടിലിരിക്കൂ സുരക്ഷിതരാവൂ
 

ആസിയ എസ്
4A ജി എച്ച് എസ് എൽ പി എസ് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത