ജി എച്ച് എസ് എസ് കടന്നപ്പള്ളി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

1981 ൽ കടന്നപ്പള്ളി ഗ്രാമത്തിൽ സ്ഥാപിതമായ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പൊതു വിദ്യാലയമാണ്. 42 വർഷത്തെ പ്രവർത്തന കാലയളവിൽ പാഠ്യ-പാഠ്യേതര ,കലാ-കായികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പിടിഎയുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിന്റെ പുരോഗതിയുടെ ആധാരശില.

   മികച്ച നേട്ടങ്ങൾ
   NMMS സ്കോളർഷിപ്പ്-അനുശ്രീ.എം
   സംസ്കൃതം സ്കോളർഷിപ്പ് -അനുശ്രീ.എം, ഹരിശങ്കർ നമ്പൂതിരി
   സംസ്ഥാന സ്കൂൾ കലോത്സവം-വൈശാഖ് ടി വി (കുച്ചിപ്പുടി,നാടോടിനൃത്തം-എ ഗ്രേഡ്)

നിലവിലെ (2022-23) അധ്യാപക- അനധ്യാപക ജീവനക്കാർ