ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/പൂവും തേനീച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
08:06, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവും തേനീച്ചയും     

ഒരു പൂന്തോട്ടത്തിൽ നിറയെ പൂക്കളുണ്ടായിരുന്നു.പാറിപ്പാറി വന്ന തേനീച്ച അതുകണ്ടു.തേനീച്ച പൂവിന്റെ അടുത്തുചെന്നു."സുന്ദരിപ്പൂവേ,കുറച്ചു തേൻ തരുമോ ?"പൂവ് പറഞ്ഞു ."തരാമല്ലോ ,എന്റെ കയ്യിൽ നിറയെ തേനുണ്ട് കുടിച്ചോളൂ ".തേൻ കുടിച്ചു വയറുനിറഞ്ഞു .അവൾ പൂവിനോട് നന്ദിപറഞ്ഞു പറന്നുപ്പോയി.

മുഹമ്മദ് സിദാൻ.സി
1 B ജി .എം.എൽ .പി .എസ് .കാരകുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ