ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/പൂവും തേനീച്ചയും
പൂവും തേനീച്ചയും
ഒരു പൂന്തോട്ടത്തിൽ നിറയെ പൂക്കളുണ്ടായിരുന്നു.പാറിപ്പാറി വന്ന തേനീച്ച അതുകണ്ടു.തേനീച്ച പൂവിന്റെ അടുത്തുചെന്നു."സുന്ദരിപ്പൂവേ,കുറച്ചു തേൻ തരുമോ ?"പൂവ് പറഞ്ഞു ."തരാമല്ലോ ,എന്റെ കയ്യിൽ നിറയെ തേനുണ്ട് കുടിച്ചോളൂ ".തേൻ കുടിച്ചു വയറുനിറഞ്ഞു .അവൾ പൂവിനോട് നന്ദിപറഞ്ഞു പറന്നുപ്പോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ