"ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/പൂവും തേനീച്ചയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂവും തേനീച്ചയും      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

08:06, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവും തേനീച്ചയും     

ഒരു പൂന്തോട്ടത്തിൽ നിറയെ പൂക്കളുണ്ടായിരുന്നു.പാറിപ്പാറി വന്ന തേനീച്ച അതുകണ്ടു.തേനീച്ച പൂവിന്റെ അടുത്തുചെന്നു."സുന്ദരിപ്പൂവേ,കുറച്ചു തേൻ തരുമോ ?"പൂവ് പറഞ്ഞു ."തരാമല്ലോ ,എന്റെ കയ്യിൽ നിറയെ തേനുണ്ട് കുടിച്ചോളൂ ".തേൻ കുടിച്ചു വയറുനിറഞ്ഞു .അവൾ പൂവിനോട് നന്ദിപറഞ്ഞു പറന്നുപ്പോയി.

മുഹമ്മദ് സിദാൻ.സി
1 B ജി .എം.എൽ .പി .എസ് .കാരകുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ