ജി. യു. പി. എസ്. തിരുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ) (Nasarkiliyayi എന്ന ഉപയോക്താവ് G. U. P. S. Thiruvannur എന്ന താൾ ജി. യു. പി. എസ്. തിരുവണ്ണൂര്‍ എന്നാക്കി മാറ്റിയിരിക്ക...)
ജി. യു. പി. എസ്. തിരുവണ്ണൂർ
വിലാസം
തിരുവണ്ണൂര്‍ , കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-02-2017Nasarkiliyayi





ചരിത്രം

കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരില്‍ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂര്‍ ഗവ.യു.പി സ്കൂള്‍.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയര്‍ത്തി നില്‍ക്കുന്ന ഈ സ്കൂള്‍ സേവന വഴിയില്‍ 120 വര്‍ഷങ്ങള്‍ പിന്നിട്ടു.ഉദ്ദേശം 1896 ല്‍ ആണ് തിരുവണ്ണൂര്‍ ബോയ്സ് സ്ക്കുള്‍ നടയ്ക്കലുള്ള എടുപ്പില്‍ അരംഭിച്ചത്. 1914 തെക്കേ എടുപ്പില്‍ ഒരു ഗേള്‍സ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചന്‍ ആരംഭിച്ചു.നിര്‍ബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തില്‍ തുടര്‍ന്നു വന്നു.പെണ്‍ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണന്‍ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ല്‍ ഇവിടെ ആദ്യമ്യി ഒരു പാരന്‍സ് കമ്മിറ്റി രൂപികരിക്കപ്പെട്ടു 1957 ഒക്ടോബര്‍ 1 ന് എല്ലാ മുന്‍സിപ്പല്‍ സ്കൂളികളും സര്‍ക്കാര്‍ ഏറ്റടുത്തതോടെ തിരുവണ്ണൂര്‍ സ്കൂളും ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.പി ഗോവിന്ദമോനോന്‍ ആയിരുന്നു.പാരന്‍സ് കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതന്‍ നായരുടെയും ശ്രമഫലമായി 1964 ല്‍ ആ സ്കൂള്‍ ഒരു യു.പി സ്കൂള്‍ ആയി ഉയര്‍ന്നു.

ഭൗതികസൗകരൃങ്ങൾ

462 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ഏല്ലാ സൗകര്യങ്ങളുമുള്ള ക്ളാസ് റൂമുകളും മറ്റുഅനുബന്ധ കെട്ടിടങ്ങളും ഉണ്ട്.കുട്ടികള്‍ക്ക് ആനുപാധികമായി ശൗചാലങ്ങള്‍ ഉണ്ട്.ഐ.ടി പഠനത്തിനായി കമ്പ്യുട്ടര്‍ ലാബും അറിവിന്റെയും സംസ്കാരത്തിന്റെയും സ്രോതസ്സായ പുസ്തകങ്ങളുള്ള സ്കൂള്‍ ലൈബ്രറിയും തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ഓഡിറ്റോറിയവും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._തിരുവണ്ണൂർ&oldid=317278" എന്ന താളിൽനിന്ന് ശേഖരിച്ചത്