ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ
60001 1.jpg
വിലാസം
കാസറഗോ‍ഡ്

ബദ്ര‍ഡുക്ക പി.ഒ, ,
കാസറഗോ‍ഡ്
,
671124
സ്ഥാപിതം01 - 06 - 1984
വിവരങ്ങൾ
ഫോൺ04994232969
ഇമെയിൽthsmogralputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോ‍ഡ്
വിദ്യാഭ്യാസ ജില്ല കാസറഗോ‍ഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസാങ്കേതിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ. എൻ
അവസാനം തിരുത്തിയത്
27-12-2021Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

1984 ൽ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സാങ്കേതിക വിദ്യഭ്യാസവകുപ്പിൻ കീഴിൽ ഫിറ്റിങ്,ഇലക്ട്റോണിക്സ് എന്നീ ട്റേഡുകളോടെ 30 കുട്ടികളോടെ ആദ്യബാച്ച് ഒരു വാടകകെട്ടിടത്തില് ആണ് തുടങ്ങിയത്.വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 2005 ല് മൊഗ്റാല് പുത്തൂര് പഞ്ചായത്തിലെ ബദ്ര‍ഡുക്കയില് നിർമിക്കപ്പെട്ട‍ു‍.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 4കെട്ടിടത്തിലായി 4 വര്ക്ക്ഷോപ്പ്കളു്ം‍ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടറു ലാബു അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സാങ്കേതിക വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2008 മുതല് N P പ്രകാശൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.55071" lon="74.991989" zoom="18" height="300" width="300" selector="no" controls="none"> 11.071469, 76.077017, 12.54518, 74.930363 6#B2758BC5 (T) 12.549202, 74.990788, GTHS MOGRAL PUTHUR Technical 12.55071, 74.991989 </googlemap>



  • NH 17 ന് തൊട്ട് മൊഗ്റാല് പുത്തൂര് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

|}