"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
ഒറ്റ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒറ്റ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബുകളിലും റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് സ്മാർട്ട് ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്
ഹൈസ്കൂളിന 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബുകളിലും റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് സ്മാർട്ട് ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട് [[കുടുതൽ അറിയാൻ ക്സിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

22:49, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ജി. ജി. എച്ച്. എസ്സ്. ചാലക്കുടി
വിലാസം
ചാലക്കുടി

ചാലക്കുടി പി.ഒ,
ചാലക്കുടി
,
680307
സ്ഥാപിതം10 - 2 - 1907
വിവരങ്ങൾ
ഫോൺ0480-2701971
ഇമെയിൽgghschalakudy@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി‌
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംചാലക്കുടി
അവസാനം തിരുത്തിയത്
06-01-2022Sindhumolprasannan



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒറ്റ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബുകളിലും റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് സ്മാർട്ട് ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട് കുടുതൽ അറിയാൻ ക്സിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ശുചിത്വ ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

GOVERNMENT


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ഡി ഗോപിക്കുട്ടൻ, ഒ.എം. പോൾ, പി. എ. മുംതാസ്, പി.ഒ.ത്രേസ്യാമ്മ, പി ഒ. പാപ്പു, ടി.വി.ജോസഫ്, കെ. സി.ലൈസാമണി, കുമാരി ഓമന സി ആർ, കൃഷ്ണദാസൻ. എ, കെ ആർ പ്രഹ്ളാദൻ, എം. ശോഭന, ടി.എ. ഫാത്തിമ, ശാലിനി എം ‍ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഘവൻ തിരുമുൽപ്പാട്
  • കലാഭവൻ മണി
  • പിന്നണി ഗായിക സൗമ്യ ശർമ്മ

വഴികാട്ടി

  • 1 KM from Railway station

{{#multimaps:10.300227,76.338221 |zoom=18}}