ജി. എൽ. പി. എസ്. കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. എൽ. പി. എസ്. കുറ്റൂർ
കോഡുകൾ
സ്കൂൾ കോഡ്22606 (സമേതം)
യുഡൈസ് കോഡ്32071210902
വിക്കിഡാറ്റQ64091511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
അവസാനം തിരുത്തിയത്
12-01-2022Geethacr



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ത്രിസ്സുർ ജില്ലയിൽ കോലഴി ഗ്രാമപഞ്ചായത്തിൽ കുറ്റൂർ ഗ്രാമത്തിലാന്നൂ സ്കൂലിന്റെ സ്ഥാനം .1889ലാന്ന് സ്കൂൽ സ്ഥാപിച്ചത്.കോലഴി പഞ്ചായത്തിലെ പതിനഞ്ചാം വാർദ്ദിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൽ ക്ലസ്റ്റർ സെന്റരാന്നു.എസ്.എസ്.എ പ്രൊജെൿറ്റ് പ്രകാരം മെച്ച്പ്പെട്ട വിദ്യാലയപരിസരപടനസജ്ജീകരന്നങലും ഇവിടത്തെ കുട്ടികൽ അനുഭവിക്കുന്നു

ഭൗതികസൗകര്യങ്ങൾ

4 കളാശ്റൂമ് ,പാചകശാല,ശൂചിറൂമ്,സി.ആർ.സി ഹാൾ,പ്രീപ്രൈമറീ,ആഫീസ് റൂമ്,ഹാൾ,കിണർ കമ്പ്യുട്ടർ,ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കലകായികപ്രവർത്ത്നങൾ,വീട് സന്ദർശനം,സഹായപ്രവർത്തനങൾ,ശൂചീകരണപ്രവർത്ത്നങൾ

==മുൻ സാരഥികൾപൊ റി ഞ്ചു ടി മാസ്‌റ്റർ, കു ര്യാ ക്കോസ് മാസ്‌റ്റർ ച ന്ദ്ര മതി ടീച്ചർ ,രാധ ടീച്ചർ , സിസി ലി ടീച്ചർ, ഫിലോതോമസ് ടീച്ചർ,വി.ജി രാധ ടീച്ചർ,ഹേമലത ടീച്ചർ,പ്രേമകല ടീച്ചർ,ശ്രീലേഖ ടീച്ചർ,മല്ലിക ടീച്ചർ,എം നാരായണപ്പണിക്കർ മാസ്റ്റർ ,എസ് .രാമയ്യർ മാസ്റ്റർ,രുക്മണി ടീച്ചർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തേറമ്പിൽ രാമകൃഷ്ണൻ ,ഗോപാലകൃഷ്ണക്കുറുപ് ,ഡേവിസ്കണ്ണാനയ്ക്കൽ ,കെ.ർ ആൻ്റണി,,രാമകൃഷ്ണമേനോൻ ,രാഘവൻ മാസ്റ്റർ ,രാജൻ പുതുക്കുളങ്ങര ,സുബ്രഹ്‌മണ്യൻ-ഐപി സ് ,സി .പി താരു ,രാമചന്ദ്രൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കുറ്റൂർ&oldid=1263064" എന്ന താളിൽനിന്ന് ശേഖരിച്ചത്