"ജി. എൽ. പി. എസ്. അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G. L. P. S. AYYANTHOLE}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= ജി എൽ പി എസ് അയ്യന്തോൾ
| പേര്= ജി എൽ പി എസ് അയ്യന്തോൾ

19:18, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. അയ്യന്തോൾ
വിലാസം
അയ്യന്തോൾ

അയ്യന്തോൾ പോസ്റ്റ് , തൃശൂർ ജില്ല
,
680003
സ്ഥാപിതം01 - ജൂൺ - 1916
വിവരങ്ങൾ
ഫോൺ9947987231
ഇമെയിൽglpsayyanthole@gmail.com
കോഡുകൾ
സ്കൂൾ കോഡ്22604 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി.കെ.പ്രേoകല
അവസാനം തിരുത്തിയത്
27-12-2021Sunirmaes



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അയ്യന്തോൾ തേഞ്ഞിത്തിക്കാവ് ക്ഷേത്ര പരിസരത്തുള്ള ചേരാമ്പറ്ന മനക്കാരുടെ കളപ്പുരയിൽ ആയിരുന്നു ആദ്യ എഴുത്തു പള്ളിക്കൂടം.കുട്ടികളുടെ ബാഹുല്യം കാരണം മനവക കാര്യസ്ഥനായ പണിക്കര് മരുതൂർ രാമൻ നായരുടെ വീടിനടുത്തേക്ക് മാറ്റി .1916 ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ഓല ഷെഡ് കെട്ടി പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു . സ്‌കൂൾ തുടങ്ങുന്നതിനായി ചേരാമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് ഒരു ഏക്കർ സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടുകൊടുത്തു എന്നാണ് അറിവ്. ഏറെകാലം നാലാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്‌കൂൾ മലയാളം സ്‌കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . പിന്നീട് നാലര ക്ലാസ് കൂട്ടിച്ചേർത്തു.കിഴക്കിനിയേടത്തു മനയിൽ നിന്നും ലഭിച്ച ഒന്നര ഏക്കർ സ്ഥലവും അച്ഛൻകുളങ്ങര വാര്യയത്ത് നിന്ന് ലഭിച്ച 80 സെൻറ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.ലോ കോളേജ് നിർമാണത്തിന് ശേഷം അയ്യന്തോൾ ലോവർ പ്രൈമറി വിഭാഗം ഹൈസ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ധാരാളം ബഹുമുഖ പ്രതിഭകളെ സമൂഹത്തിനു സമ്മാനിച്ച ഒരു മികച്ച വിദ്യാലയമാണ് ഗവർമെന്റ് എൽ പി സ്‌കൂൾ അയ്യന്തോൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.53008,76.18935|zoom=15}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._അയ്യന്തോൾ&oldid=1127065" എന്ന താളിൽനിന്ന് ശേഖരിച്ചത്