സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു പ്രധാന വിദ്യാലയമാണ്ഇത്

ജി. എച്ച്. എസ്. ഉപ്പിലിക്കൈ
വിലാസം
ഉപ്പിലിക്കൈ

ഉപ്പിലിക്കൈ
ഉപ്പിലിക്കൈ.പി.ഒ, 
നീലേശ്വരം
,
671314
സ്ഥാപിതം13 - 06 - 1953
വിവരങ്ങൾ
ഫോൺ04672284777
ഇമെയിൽ12026uppilikaighs@gmail.com
കോഡുകൾ
സ്കൂൾ കോഡ്12026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി രത്നമ്മ പ്രധാന അദ്ധ്യാപിക വത്സല കെ
അവസാനം തിരുത്തിയത്
06-12-2023Uppilikai
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         കാഞ്ഞങ്ങാട് മുൻസിപാലിറ്റിയിലെ അരയി ,കാർത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംകൈ ,ചൂട്ടുവം പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവർമെന്റ് ഹയർസെക്കന്ററി സ്കൂൾ. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ൽ ഏകാധ്യാപക സ്കൂളായിട്ടാണ്.   1953 സപ്തംബ൪ മാസം കൊങ്ങിണിയൻ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി .പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എൽ പി എസ് ഉപ്പിലിക്കൈ  ആയി .പിന്നീട് യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു. ആദ്യ  പി.ടി.എ.കമ്മിററി നിലവിൽ വന്നു.  
ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.1961-62-ൽ ഒരു എൽ പി സ്കൂളായും ഉയർത്തപ്പെട്ടു.1978ലാണ് സ്കൂൾ പി.ടി.എ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.1980 ൽ സിൽവർ ജൂബിലി ആഘോഷിച്ചൂ..ഹൈസ്ക്കൂളാക്കി മാററാനുള്ള‍ ശ്രമം തുടങ്ങി . അതിനായി ശ്രീ വികെ വൈദ്യ൪ ജനറ‍ൽ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു
കമ്മിററിയുടെ (പവ൪ത്തനഫലമായി 1981 ൽ ഹൈസ്കൂളായിമാറി.1983-84 അധ്യയന വർഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വർഷത്തിൽ സുവർണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ൽ ഹയർസെക്കൻറിയായി ഉയർത്തപ്പെട്ടു. ഹയർസെക്കൻററിയിൽ കൊമാഴ്സ് സയൻസ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതൽ S S LC പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • റെഡ്ക്രോസ്
  • സ്കൂൾ മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • അരങ്ങ് - ഒൺലൈൻ സർഗ്ഗവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
             1 .ശാസ്ത്രക്ലബ്ബ് 
2 .ഊർജ്ജ ക്ലബ്ബ്
3 .വിദ്യാരംഗം കലാ സാഹിത്യ വേദി
4 .ഗണിത ശാസ്ത്ര ക്ലബ്ബ്
6 .ഐ.ടി. ക്ലബ്ബ്
7 .സോഷ്യൽ സയൻസ് ക്ളബ്ബ്
8 .ഇംഗ്ലീഷ് ക്ലബ്ബ്
9 .ഹിന്ദി ക്ലബ്ബ്
10 .ഹെൽത്ത് ക്ലബ്ബ്
11 .എൻ എസ് എസ്

'

പി ടി എ

പി ടി എ പ്രസിഡന്റ് - ശ്രീ.രാജ്കുമാർ
വൈസ് പ്രസിഡന്റ് -ശ്രീ മനോജ്
മദർ പി ടി എ പ്രസിഡന്റ് -ശ്രീമതി ശാന്തിനി

നേട്ടങ്ങൾ

2010 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട് .

മുൻസാരഥകൾ

ഹൈസ്കൂൾ വിഭാഗം
ക്രമനംബ൪ പേര് വ൪ഷം
1 ശ്യാമള പി 2011 - 13
2 പുഷ്പ കെ വി 2013 - 16
3 വിജയൻ പി ടി 2016- 17
4 ഷെർലി ജോസഫ് 2017 - 18
5 സാവിത്രി എസ് 2018 - 19
6 ശ്യാമള എം 2019 - 20
7 പ്രശാന്ദ് സുന്ദർ 2020 - 21
8 വൽസല കെ 2021-22
9 സെബാസ്റ്റ്യൻ. 2021-22
10 അജയകുമാർ .എൻ 2022

പ്രശസ്തരായ പൂർവ്വവിദ്യാ‍ർത്ഥികൾ

ചിത്രശാല

 




വഴികാട്ടി

  • പടന്നക്കാട് റെയിൽവേ ഓവർബ്രിഡ്ജിൽ നിന്നും ഏകദേശം ഒരു കി.മീ. കിഴക്കുവശത്ത്
  • നീലേശ്വരം - മടിക്കൈ റൂട്ടിൽ ചേടിറോഡ് ബസ്‌സ്റ്റോപ്പിൽ നിന്നും ഒരു കി. മീറ്റർ പടിഞ്ഞാറോട്ട് ഉപ്പിലിക്കൈ വഴിയിൽ.

{{#multimaps:12.278952879494756, 75.12420446524014 |zoom=13}}

അവലംബം