ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ലോകം മുഴുവൻ അണു പടരുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകം മുഴുവൻ അണു പടരുന്നു <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ അണു പടരുന്നു

ലോകം മുഴുവൻ പേടിപ്പിച്ചൊരു
രോഗമാണിത്, ഭീതിയാണിത് ,
അമ്മ പറഞ്ഞൊരു പേടികഥയും.
അച്ഛൻ വീട്ടിലൊതുങ്ങിയിരുന്നു
പാവം മനുഷ്യൻ മരിച്ചീടുന്നു
ലോകം മുഴുവൻ അണു പടരുന്നു

അനഘ്.കെ
1 C [[|ജി.യു.പി.എസ്.കരിങ്കപ്പാറ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത