ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകം മുഴുവൻ പേടിപ്പിച്ചൊരു രോഗമാണിത്, ഭീതിയാണിത് , അമ്മ പറഞ്ഞൊരു പേടികഥയും. അച്ഛൻ വീട്ടിലൊതുങ്ങിയിരുന്നു പാവം മനുഷ്യൻ മരിച്ചീടുന്നു ലോകം മുഴുവൻ അണു പടരുന്നു
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത