ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ലോകം മുഴുവൻ അണു പടരുന്നു

ലോകം മുഴുവൻ അണു പടരുന്നു

ലോകം മുഴുവൻ പേടിപ്പിച്ചൊരു
രോഗമാണിത്, ഭീതിയാണിത് ,
അമ്മ പറഞ്ഞൊരു പേടികഥയും.
അച്ഛൻ വീട്ടിലൊതുങ്ങിയിരുന്നു
പാവം മനുഷ്യൻ മരിച്ചീടുന്നു
ലോകം മുഴുവൻ അണു പടരുന്നു

അനഘ്.കെ
1 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത