ജി.യു.പി.എസ് ഉളിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്.ഉളിയിൽ 1921 ൽ സ്ഥാപിതമായ വിദ്യാലയം.

ജി.യു.പി.എസ് ഉളിയിൽ
വിലാസം
ഉളിയിൽ

ഗവ.യു.പി.സ്കൂൾ ഉളിയിൽ
,
ഉളിയിൽ
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04902433095
ഇമെയിൽuliyilups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14858 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി മനോജ
അവസാനം തിരുത്തിയത്
21-09-2022Soumyagovindanm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

   ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്.    കൂടുതൽ അറിയാൻ>>     

ഭൗതികസൗകര്യങ്ങൾ

 ആദ്യ കാലത്തിൽ വാടക കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന്  സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്. കൂടുതൽ അറിയാൻ>>


സ്കൂളിൻ്റെ സാരഥികൾ

അക്കാദമിക് പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

💠 തലശ്ശേരി മൈസൂർ അന്തർ സംസ്ഥാനപാതയ്ക്ക് സമീപം,  ഉളിയിൽ ടൗണിനടുത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

💠തലശ്ശേരിയിൽ നിന്നും മട്ടന്നൂർ വഴി ഇരിട്ടിയിലേക്ക് പോകുന്നവർക്ക്  ഉളിയിൽ ഇറങ്ങി സ്കൂളിലെത്താം.{{#multimaps:11.953380,75.640022 | zoom=18 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ഉളിയിൽ&oldid=1848298" എന്ന താളിൽനിന്ന് ശേഖരിച്ചത്